അ​രു​വി​ക്ക​ര കു​പ്പി​വെ​ള്ള ഫാ​ക്ട​റി ഈ ​വ​ർ​ഷ​മെ​ന്നു മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്
അ​രു​വി​ക്ക​ര കു​പ്പി​വെ​ള്ള ഫാ​ക്ട​റി ഈ ​വ​ർ​ഷ​മെ​ന്നു മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്
Saturday, March 24, 2018 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​സ്ഥ​​​ത​​​യി​​​ൽ അ​​​രു​​​വി​​ക്ക​​​ര​​​യി​​​ൽ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന കു​​​ടി​​​വെ​​​ള്ളം കു​​​പ്പി​​​ക​​​ളി​​​ൽ നി​​​റ​​​ച്ചു വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്ന ഫാ​​​ക്ട​​​റി ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ തു​​​ട​​​ങ്ങു​​​മെ​​​ന്നു മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ശു​​​ദ്ധ​​​ജ​​​ല ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ സ്വ​​​കാ​​​ര്യ ബി​​​ല്ലി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.