ന​ഴ്സു​മാ​രു​ടെ സ്കൈ​പ്പ് ഇ​ന്‍റ​ർ​വ്യൂ
Saturday, March 24, 2018 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ-​​​മൗ​​​വാ​​​സാ​​​ത്ത് ഹെ​​​ൽ​​​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/​​​ഡി​​​പ്ലോ​​​മ ന​​​ഴ്സു​​​മാ​​​രെ (സ്ത്രീ​​​ക​​​ൾ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​ഴു​​​ത​​​യ്ക്കാ​​​ട് ഓ​​​ഫീ​​​സി​​​ൽ സ്കൈ​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ ചെ​​​യ്യു​​​ന്നു. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.odepe.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ക്കു​​​ക. ഫോ​​​ണ്‍ : 0471-2329440/41/42/43/45.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.