പുസ്തകത്തിലെ പരാമർശത്തിൽ ഉറച്ചുനില്ക്കുന്നു: നിഷ ജോസ് കെ. മാണി
പുസ്തകത്തിലെ  പരാമർശത്തിൽ ഉറച്ചുനില്ക്കുന്നു:  നിഷ ജോസ് കെ. മാണി
Wednesday, March 21, 2018 1:47 AM IST
കോ​​​​ട്ട​​​​യം: "ദി ​​​​അ​​​​ദ​​​​ർ സൈ​​​​ഡ് ഒാ​​​​ഫ് ദി​​​​സ് ലൈ​​​​ഫ്’ എ​​​​ന്ന ത​​​ന്‍റെ പു​​​​സ്ത​​​​ക​​​​ത്തി​​​​ലെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു നി​​​​ഷ ജോ​​​​സ് കെ. ​​​​മാ​​​​ണി. ‌ ത​​​​നി​​​​ക്കെ​​​​തി​​​​രേ ന​​​​വ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ ക​​​​ഴ​​​​ന്പി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​മാ​​​​റു​​​​ന്ന​​​​താ​​​​യി ന​​​​വ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നും നി​​​​ഷ ഫേ​​​സ്ബു​​​​ക്കി​​​​ലൂ​​​ടെ പ്ര​​​തി​​​ക​​​​രി​​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്നു പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന യു​​​​വ​​​നേ​​​​താ​​​​വ് താ​​​​നാ​​​​ണെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലും ചി​​​​ല ഓ​​​​ണ്‍​ലൈ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഷോ​​​​ണ്‍ ജോ​​​​ർ​​​​ജ് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി ഡി​​​​ജി​​​​പി ഇ​​​​ന്ന​​​​ലെ റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സി​​​​നു കൈ​​​​മാ​​​​റി.


റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചേ​​​​ക്കു​​​മെ​​​ന്ന​​​റി​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.