ടോം ​ജോ​സി​നെ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു വീ​ണ്ടും മാ​റ്റി
ടോം ​ജോ​സി​നെ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു വീ​ണ്ടും മാ​റ്റി
Wednesday, March 21, 2018 1:37 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച റിപ്പോർട്ട് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു വീ​​​ണ്ടും മാ​​​റ്റി. കേ​​​സ് ഈ ​​​മാ​​​സം 27 ലേ​​​ക്കാ​​​ണ് മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു കോ​​​ട​​​തി മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​ത്. അ​​​ധി​​​കസ്വ​​​ത്തുസ​​​ന്പാ​​​ദ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.