ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ക്ല​ബ്ബു​ക​ള്‍​ക്ക് ആ​ദ്യ​ഗ​ഡു അ​നു​വ​ദി​ച്ചു
Wednesday, March 21, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൈ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 1990 ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ രൂ​​​പീ​​​കൃ​​​ത​​​മാ​​​യ ‘ലി​​​റ്റി​​​ല്‍ കൈ​​​റ്റ്‌​​​സ്’ ഐ​​​ടി ക്ല​​​ബ്ബു​​​ക​​​ള്‍​ക്ക് ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യി 5,000 രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ച്ചു. ലി​​​റ്റി​​​ല്‍ കൈ​​​റ്റ്‌​​​സി​​​ന്‍റെ ബോ​​​ര്‍​ഡ്, അം​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ്, യൂ​​​ണി​​​റ്റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റു പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​ത്.


കൈ​​​റ്റി​​​ന്‍റെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ള്‍​വ​​​ഴി അ​​​താ​​​തു സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ഐ​​​ടി അ​​​ഡൈ്വ​​​സ​​​റി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്നു മു​​​ത​​​ല്‍ തു​​​ക കൈ​​​മാ​​​റു​​​മെ​​​ന്ന് കൈ​​​റ്റ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. ഈ ​​​തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​ന് സ്‌​​​കൂ​​​ള്‍​ത​​​ല സ​​​മി​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം നേ​​​ട​​​ണ​​​മെ​​​ന്നും ലി​​​റ്റി​​​ല്‍ കൈ​​​റ്റ്‌​​​സി​​​ന്‍റെ എ​​​ല്ലാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ഗ്രീ​​​ന്‍ പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.