യു​വാ​വ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
യു​വാ​വ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Wednesday, March 21, 2018 1:04 AM IST
വൈ​​ക്കം: വീ​​ട്ടി​​ൽ കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ യു​​വാ​​വ് കു​​ഴ​​ഞ്ഞു വീ​​ണു മ​​രി​​ച്ചു.​​വെ​​ച്ചൂ​​ർ ഇ​​ട​​യാ​​ഴം​​കു​​മ​​ർ​​ത്തു​​ശേ​​രി​​ൽ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ സ​​ജി​​മോ​​ൻ ( 42) ആ​​ണ് മ​​രി​​ച്ച​​ത്.​​ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 നാ​​യി​​രു​​ന്നു സം​​ഭ​​വം.​​

ഉ​​ട​​ൻ ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ഇ​​ട​​യാ​​ഴം ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ടി​​പ്പ​​ർ ലോ​​റി ഡ്രൈ​​വ​​റാ​​യി​​രു​​ന്നു. ഭാ​​ര്യ: ബി​​സ്മി.​​മാ​​താ​​വ്: ശാ​​ന്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.