സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, March 21, 2018 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​രി​​​ല്‍ നി​​​ന്നും 2018 -19 ലേ​​​യ്ക്കു​​​ള​​​ള പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​യു​​​ടെ മാ​​​തൃ​​​ക www.dhsekerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ​​​ല്‍ ല​​​ഭി​​​ക്കും.

നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍, ഹൗ​​​സിം​​​ഗ് ബോ​​​ര്‍​ഡ് ബി​​​ല്‍​ഡിം​​​ഗ്‌​​​സ്, ശാ​​​ന്തി ന​​​ഗ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ 31ന് ല​​​ഭി​​​ക്ക​​​ണം. ക​​​വ​​​റി​​​നു പു​​​റ​​​ത്ത് സ​​​ര്‍​ക്കാ​​​ര്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.