ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി
Wednesday, March 21, 2018 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള മ​​​ഹി​​​ള സ​​​മ​​​ഖ്യ സൊ​​​സൈ​​​റ്റി മു​​​ഖേ​​​ന പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന നി​​​ര്‍​ഭ​​​യ ഷെ​​​ല്‍​ട്ട​​​ര്‍ ഹോ​​​മു​​​ക​​​ളി​​​ല്‍ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​യ്ക്ക് 22, 27 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന ഇ​​​ന്‍റ​​​ര്‍​വ്യൂ മാ​​​റ്റി​​​വ​​​ച്ചു. പു​​​തി​​​യ തീ​​​യ​​​തി​​​യും സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.