വി​ശു​ദ്ധ ജി​യ​ന്നാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ സ​മാ​പ​ന​വും പ്രോ​ലൈ​ഫ് വാ​രാ​ച​ര​ണ​വും 25 ന്
Wednesday, March 21, 2018 12:45 AM IST
കോ​​​​ട്ട​​​​യം: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഫാ​​​​മി​​​​ലി അ​​​​പ്പോ​​​​സ്റ്റ​​​​ലേ​​​​റ്റി​​​​ന്‍റെ​​​​യും ജീ​​​​വ​​​​ൻ ജ്യോ​​​​തി​​​​സ് പ്രോ​​​​ലൈ​​​​ഫ് സെ​​​​ല്ലി​​​​ന്‍റെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ ജി​​​​യ​​​​ന്നാ​​​​യു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പ് പ്ര​​​​യാ​​​​ണ സ​​​​മാ​​​​പ​​​​ന​​​​വും പ്രോ​​​​ലൈ​​​​ഫ് വാ​​​​രാ​​​​ച​​​​ര​​​​ണ​​​​വും 25ന് ​​​​സ​​​​മാ​​​​പി​​​​ക്കും. 24നു ​​​​രാ​​​​വി​​​​ലെ 9.30മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30 വ​​​​രെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പാ​​​​റേ​​​​ൽ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ൽ അ​​​​ഖ​​​​ണ്ഡ പ്രോ​​​​ലൈ​​​​ഫ് ജ​​​​പ​​​​മാ​​​​ല​​​​യും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നു പാ​​​​റേ​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ​​​​നി​​​​ന്നും ക​​​​ത്തീ​​​​ഡ്ര​​​​ൽ പ​​​​ള്ളി​​​​യി​​​​ലേ​​​​ക്ക് പ്രോ​​​​ലൈ​​​​ഫ് പ​​​​രി​​​​ഹാ​​​​ര റാ​​​​ലി. അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ട​​​​വും ഫാ​​​​മി​​​​ലി അ​​​​പ്പോ​​​​സ്റ്റ​​​​ലേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ലും ഫാ. ​​​​ജോ​​​​സ​​​​ഫ് ഇ​​​​ല​​​​ഞ്ഞി​​​​മ​​​​റ്റ​​​​വും റാ​​​​ലി ന​​​​യി​​​​ക്കും. റാ​​​​ലി ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ എ​​​​ത്തി​​​ച്ചേ​​​രു​​​ന്പോ​​​ൾ ന​​​​ട​​​​ക്കു​​​​ന്ന പ്രോ​​​​ലൈ​​​​ഫ് മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ ജീ​​​​വ​​​​ൻ​​​​ദി​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം വി​​​​ശു​​​​ദ്ധ ജി​​​​യ​​​​ന്ന​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തി ആ​​​​ശീർ​​​​വാ​​​​ദം ന​​​​ൽ​​​​കും. പ്രോ​​​​ലൈ​​​​ഫ് ദി​​​​ന​​​​മാ​​​​യ 25നു ​​​​രാ​​​​വി​​​​ലെ 9.30നു ​​​​ക​​​​ത്തീ​​​​ഡ്ര​​​​ൽ ഗ്രൗ​​​​ണ്ടി​​​​ൽ ഒ​​​​രു​​​​ക്കു​​​​ന്ന അ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ സ്മാ​​​​ര​​​​കം ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കും.


വാ​​​​രാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഇ​​​​ന്നും നാ​​​​ളെ​​​​യും ക​​​​ത്തീ​​​​ഡ്ര​​​​ൽ ഹാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 9.30മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 4.30വ​​​​രെ ദ്വി​​​​ദി​​​​ന പ്രോ​​​​ലൈ​​​​ഫ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, റ​​​​വ.​​​​ഡോ. ഫി​​​​ലി​​​​പ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം എ​​​​ന്നി​​​​വ​​​​ർ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.

റ​​​​വ.​​​​ഡോ. ജേ​​​​ക്ക​​​​ബ് കോ​​​​യി​​​​പ്പ​​​​ള്ളി, റ​​​​വ.​​​​ഡോ. ജോ​​​​സ് കോ​​​​ട്ട​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് ഇ​​​​ല​​​​ഞ്ഞി​​​​മ​​​​റ്റം, ഫാ. ​​​​റെ​​​​ജി പു​​​​ലി​​​​ക്കോ​​​​ട്, ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം ജേ​​​​ക്ക​​​​ബ്, ഡോ. ​​​​സു​​​​മ ഗി​​​​ൽ​​​​സ​​​​ണ്‍, ജോ​​​​ണ്‍​സ​​​​ണ്‍ പൂ​​​​വ​​​​ത്തി​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഫാ​​​​മി​​​​ലി അ​​​​പ്പോസ്റ്റ​​​​ലേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ൽ, പ്രോ​​​​ലൈ​​​​ഫ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഏ​​​​ബ്ര​​​​ഹാം പു​​​​ത്ത​​​​ൻ​​​​ക​​​​ളം, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ബൈ​​​​ജു ആ​​​​ല​​​​ഞ്ചേ​​​​രി, പി​​​​തൃ​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ർ​​​​ഗീ​​​​സ് നെ​​​​ല്ലി​​​​ക്ക​​​​ൽ, റെ​​​​ജി ആ​​​​ഴാം​​​​ചി​​​​റ, പ​​​​ബ്ലി​​​​സി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ർ ലാ​​​​ലി ഇ​​​​ള​​​​പ്പു​​​​ങ്ക​​​​ൽ, വ​​​​ർ​​​​ഗീ​​​​സ് കു​​​​ടി​​​​ലി​​​​ൽ, ജോ​​​​ണ്‍​സി കാ​​​​ട്ടൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.