24 മുതൽ മൊബൈൽ ടിബി ലാബ് പ്രവർത്തിക്കും
24 മുതൽ മൊബൈൽ  ടിബി ലാബ് പ്രവർത്തിക്കും
Tuesday, March 20, 2018 1:13 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ സ​​ഞ്ച​​രി​​ക്കു​​ന്ന ടി​​ബി ലാ​​ബ് സ​​ജ്ജ​​മാ​​യി. ക്ഷ​​യ​​രോ​​ഗ നി​​ർ​​ണ​​യ​​ത്തി​​നാ​​യി ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ക്യൂ ​​നി​​ൽ​​ക്കേ​​ണ്ട.

കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ സം​​യു​​ക്ത​​മാ​​യി ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് വാ​​ൻ സ​​ജ്ജ​​മാ​​ക്കി​​യ​​ത്. ര​​ണ്ടു മ​​ണി​​ക്കൂ​​റി​​ന​​കം പ​​രി​​ശോ​​ധ​​നാഫ​​ലം ല​​ഭി​​ക്കു​​മെ​​ന്ന​​താ​​ണ് മൊ​​ബൈ​​ൽ ടി​​ബി ലാ​​ബ് വാ​​നി​​ന്‍റെ പ്ര​​ത്യേ​​ക​​ത. ഇ​​തി​​ന്‍റെ സേ​​വ​​നം സൗ​​ജ​​ന്യ​​വു​​മാ​​ണ്.


ഒ​​ന്നു മു​​ത​​ൽ 10 ദി​​വ​​സം വ​​രെ ഓ​​രോ ജി​​ല്ല​​യിലും ക്യാ​​ന്പ് ചെ​​യ്താ​​ണ് ലാ​​ബി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം, ക​​ണ്ണൂ​​രി​​നു ശേ​​ഷം കാ​​സ​​ർ​​കോ​​ട്, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ലാ​​യി​​രി​​ക്കും ലാ​​ബി​​ന്‍റെ സേ​​വ​​നം ല​​ഭി​​ക്കു​​ക. തു​​ട​​ർ​​ന്ന് ബാ​​ക്കി​​യു​​ള്ള ജി​​ല്ല​​ക​​ളി​​ലും മൊ​​ബൈ​​ൽ ലാ​​ബ് എ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.