ശബരിമല ഉത്സവം: നാളെ കൊടിയേറ്റ്
Tuesday, March 20, 2018 12:26 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു നാ​ളെ കൊ​ടി​യേ​റും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. കൊ​ടി​യേ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യ ഒ​രു​ക്ക​ങ്ങ​ളും വൈ​കു​ന്നേ​രം ന​ട​ക്കും. നാ​ളെ രാ​വി​ലെ 10.30നും 11.30​നും മ​ധ്യേ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്.

22ന് 11.30​ന് ഉ​ത്സ​വ​ബ​ലി. പ​ള്ളി​വേ​ട്ട ന​ട​ക്കു​ന്ന 29വ​രെ എ​ല്ലാ ദി​വ​സ​വും ഉ​ത്സ​വ​ബ​ലി ഉ​ണ്ടാ​കും. അ​ത്താ​ഴ​പൂ​ജ​യ്ക്കു ശേ​ഷം ശ്രീ​ഭൂ​ത​ബ​ലി എ​ഴു​ന്നെ​ള്ള​ത്ത്. വി​ള​ക്കി​നെ​ഴു​ന്നെ​ള്ളി​പ്പ് ച​ട​ങ്ങു​ക​ൾ 25ന് ​രാ​ത്രി മു​ത​ലാ​ണ്. ഇ​ത് അ​ഞ്ച് ദി​വ​സം ഉ​ണ്ടാ​കും. 29ന് ​രാ​ത്രി പ​ള്ളി​വേ​ട്ട എ​ഴു​ന്നെ​ള്ളി​പ്പ് ന​ട​ക്കും. ശ​രം​കു​ത്തി​യി​ലേ​ക്കാ​ണ് എ​ഴു​ന്നെ​ള്ളി​പ്പ്.


30ന് ​രാ​വി​ലെ പ​മ്പ​യി​ലേ​ക്ക് ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത്. രാ​വി​ലെ 11.30ന് ​ആ​റാ​ട്ട് ന​ട​ക്കും. അ​ന്ന് രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും. ഉ​ത്സ​വ​നാ​ളു​ക​ളി​ൽ രാ​വി​ലെ 4.30മു​ത​ൽ ഒ​ന്പ​ത് വ​രെ നെ​യ്യ​ഭി​ഷേ​ക​ത്തി​ന് സൗ​ക​ര്യം ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.