മലേഷ്യൻ ജയിലിൽ കഴിയുന്നവരുടെ മോചനം: സ്ഥാനപതി കാര്യാലയം ഇടപെട്ടു
Monday, March 19, 2018 11:49 PM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ മ​ലേ​ഷ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഇ​ട​പെ​ട്ട​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​ടെ കെ​ണി​യി​ൽ​പ്പെ​ട്ട സ​ജി​ത് സ​ദാ​ന​ന്ദ​ൻ, സു​മേ​ഷ് സു​ധാ​ക​ര​ൻ, അ​ല​ക്സ് എ​ബി ജേ​ക്ക​ബ് അ​ല​ക്സാ​ണ്ട​ർ, ര​ഞ്ജി​ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ മോ​ച​ന​ത്തി​നു​ശ്ര​മി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


ജ​നു​വ​രി 17നാ​ണ് മ​ലേ​ഷ്യ​യി​ലെ ഷാ ​ആ​ലം ഹൈ​ക്കോ​ട​തി മ​ല​യാ​ളി​ക​ൾ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​വ​രു​ടെ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.