സെ​ർ​ച്ച് ക​മ്മി​റ്റി​: പ്ര​തി​നി​ധി​യെ നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​തെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല
സെ​ർ​ച്ച് ക​മ്മി​റ്റി​: പ്ര​തി​നി​ധി​യെ നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​തെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല
Monday, March 19, 2018 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യെ ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചാ​​​ൻ​​​സ​​​ല​​​ർ​​​കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ക​​​ത്ത് ന​​​ല്കി മൂ​​​ന്നു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും ന​​​ട​​​പ​​​ടി​​​യി​​​ല്ല. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന കു​​​ഞ്ചെ​​​റി​​​യ പി.​ ​​ഐ​​​സ​​​ക് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​ത്തെത്തു​​​ട​​​ർ​​​ന്ന് കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പേ രാ​​​ജി​​​വ​​​ച്ച് ഒ​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​ട​​​ർ​​​ന്നു പു​​​തി​​​യ വി​​​സി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നം​​​ഗ സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ​വേ​​ണം.

സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി, എ​​​ഐ​​​സി​​​ടി​​​ഇ പ്ര​​​തി​​​നി​​​ധി, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്ര​​​തി​​​നി​​​ധി എ​​​ന്നി​​​വ​​​രാണുവേ​​​ണ്ട​​​ത്. സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​ഐ​​​സി​​​ടി​​​ഇ പ്ര​​​തി​​​നി​​​ധി​​​യാ​​​യി കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​ണു​​​ണ്ടാ​​​വു​​​ക. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​വ​​ർ​​ണേ​​ഴ്​​​സ് ചേ​​​ർ​​​ന്ന് അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​നെ ക​​​ണ്ടെ​​​ത്തി സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​ണം. 2017 ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ധി​​​കൃ​​​ത​​​ർക്കുക​​​ത്ത് ന​​​ല്കി.


ജി​​​എ​​​സ്6/4061/2017 ന​​​മ്പ​​​ർ ക​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യെ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​ക​​​ത്ത് ല​​​ഭി​​​ച്ചു മൂ​​​ന്ന​​​ര​ മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു​​​ള്ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യെ നി​​​ശ്ച​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തോ​​​ടെ വി​​​സി നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ന​​​ന്ത​​​മാ​​​യി നീ​​​ളു​​​ക​​​യാ​​​ണ്. കൊ​​​ച്ചി​ വാഴ്സിറ്റി വി.സി ഡോ. ​​​ല​​​ത​​​യ്ക്കാ​​​ണു കെടിയു വി​​സി​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല.


തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.