കേ​ര​ള ബ്ലോ​ഗ് എ​ക്‌​സ്പ്ര​സ് ടൂ​റി​സം ഫ്ളാ​ഗ് ഓഫ് ചെ​യ്തു
Monday, March 19, 2018 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബ്ലോ​​​ഗ് എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് എ​​​ഡി​​​ഷ​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു തു​​​ട​​​ക്ക​​​മാ​​​യി. ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ മാ​​​സ്‌​​​ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് നി​​​ര്‍​വ​​​ഹി​​​ച്ചു.

ട്രി​​​പ്പ് ഓ​​​ഫ് എ ​​​ലൈ​​​ഫ് ടൈം ​​​എ​​​ന്ന ടാ​​​ഗു​​​മാ​​​യി ലോ​​​ക പ്ര​​​ശ​​​സ്ത​​​രാ​​​യ ബ്ലോ​​​ഗ​​​ര്‍​മാ​​​ര്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന കേ​​​ര​​​ള യാ​​​ത്ര​​​യു​​​ടെ അ​​​ഞ്ചാ​​​മ​​​ത് എ​​​ഡി​​​ഷ​​​നാ​​​ണി​​​ത്. ഫ്രാ​​​ന്‍​സ്, അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, ജ​​​ര്‍​മ്മ​​​നി, ഇ​​​റ്റ​​​ലി, സ്‌​​​പെ​​​യി​​​ന്‍, ബ​​​ള്‍​ഗേ​​​റി​​​യ, റൊ​​​മേ​​​നി​​​യ, വെ​​​ന​​​സ്വേ​​​ല, പെ​​​റു തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 30 ബ്ലോ​​​ഗ​​​ര്‍​മാ​​​രാ​​​ണ് ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ടു​​നി​​​ല്‍​ക്കു​​​ന്ന ഈ ​​​എ​​​ഡി​​​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ച​​​ട​​​ങ്ങി​​​ല്‍ ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.