അ​ജ്ഞാ​തവാ​ഹ​ന​മി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
അ​ജ്ഞാ​തവാ​ഹ​ന​മി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Monday, March 19, 2018 1:25 AM IST
ചേ​ർ​ത്ത​ല: അ​ജ്ഞാ​തവാ​ഹ​ന​മി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് വേ​ലം​വെ​ളി അ​ശോ​ക​ൻ (67) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ വ​യ​ലാ​ർ ക​വ​ല​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ സ്കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ അ​ശോ​ക​ൻ ചാ​യ കു​ടി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ന്ത. മ​ക​ൾ: ദീ​പ. മ​രു​മ​ക​ൻ:​ സ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.