സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം തിരുത്തണം: വിമോചന സമിതി
Monday, March 19, 2018 1:25 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ല​​​ഹ​​​രി വി​​​മോ​​​ച​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ദ്യ​​​ന​​​യം വ​​​ൻ ദു​​​ര​​​ന്ത​​​ത്തി​​​നാ​​​കും വ​​​ഴി​​വ​​യ്ക്കു​​​ക​​​യെ​​​ന്ന് യോ​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ടു മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഈ​​​യാ​​​ച്ചേ​​​രി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. ഏ​​​ലൂ​​​ർ ഗോ​​​പി​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ച്ചു. ജോ​​​വ​​​ൽ ചെ​​​റി​​​യാ​​​ൻ, കെ. ​​​പി. തൃ​​​ദീ​​​പ​​​ൻ, കെ. ​​​വി​​​ജ​​​യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.