കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Monday, March 19, 2018 1:25 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: എം​​​സി റോ​​​ഡി​​​ലെ മ​​​ല​​​മു​​​റി​​​യി​​​ൽ കാ​​​റും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് കാ​​​ർ യാ​​​ത്ര​​​ക്കാ​​​രി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. പാ​​​ല​​​ക്കാ​​​ട് ശ്രീ​​​പ​​​ഥം ഗോ​​​പി​​​ദാ​​​സി​​​ന്‍റെ മ​​​ക​​​ൻ ദീ​​​പ​​​ക് (26) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഗോ​​​പി​​​ദാ​​​സി​​​നും ഭാ​​​ര്യ സു​​​ജാ​​​ത​​​യ്ക്കും പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഗോ​​​പി​​​ദാ​​​സ് ഒ​​​റ്റ​​​പ്പാ​​​ലം എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​റാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​വും കു​​​ടും​​​ബ​​​വും മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽനി​​​ന്ന് പാ​​​ല​​​ക്കാ​​​ടി​​​നു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.


മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തേ​​​ക്കു​​പോ​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സാ​​​ണ് ഇ​​​ടി​​​ച്ച​​​ത്. കാ​​​ർ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.