മ​​ദ്യ​​ന​​യം പ്ര​​തി​​ഷേ​​ധാ​​ർ​​ഹം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
മ​​ദ്യ​​ന​​യം പ്ര​​തി​​ഷേ​​ധാ​​ർ​​ഹം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
Sunday, March 18, 2018 12:56 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ടും​​ബ​​ങ്ങ​​ളെ പ്ര​​ത്യേ​​കി​​ച്ചു യു​​വ​​ത​​ല​​മു​​റ​​യെ നാ​​ശ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ മ​​ദ്യ​​ന​​യം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. മ​​ദ്യ​​ന​​യ​​ത്തി​​ലെ പു​​തി​​യ സ​​മീ​​പ​​നം തി​​രു​​ത്താ​​ൻ സംസ്ഥാന സ​​ർ​​ക്കാ​​ർ സ​​ന്ന​​ദ്ധ​​മാ​​ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.