കർഷകരോടു കേന്ദ്രം യുദ്ധം പ്രഖ്യാപിച്ചു: കർഷക യൂണിയൻ
കർഷകരോടു കേന്ദ്രം യുദ്ധം  പ്രഖ്യാപിച്ചു: കർഷക യൂണിയൻ
Sunday, March 18, 2018 12:56 AM IST
കോ​​ട്ട​​യം: കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​ത്ത​​ക​​ർ​​ച്ച മൂ​​ലം ന​​ട്ടം തി​​രി​​യു​​ന്ന ക​​ർ​​ഷ​​ക​​രോ​​ടു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ യു​​ദ്ധം പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​​മാ​​ണി എം​​പി. കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ക​​ർ​​ഷ​​ക​​ദ്രോ​​ഹ​​ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ക​​ർ​​ഷ​​ക​​യൂ​​ണി​​യ​​ൻ-​എം ​സം​​സ്ഥാ​​ന ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച കോ​​ട്ട​​യം ഹെ​​ഡ്പോ​​സ്റ്റോ​​ഫീ​​സ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

നെ​​ല്ലു സം​​ഭ​​രി​​ച്ച് ക​​ർ​​ഷ​​ക​​ർ​​ക്കു ന്യാ​​യ​​വി​​ല ല​​ഭ്യ​​മാ​​ക്ക​​ണം. റ​​ബ​​റി​നു ചു​​രു​​ങ്ങി​​യ ഇ​​റ​​ക്കു​​മ​​തി വി​​ല കി​​ലോ​​ഗ്രാ​​മി​​ന് 200 രൂ​​പ​​യാ​ക്ക​ണ​​മെ​​ന്നും എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ​ക​​ർ​​ഷ​​ക​​യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റെ​​ജി കു​​ന്നം​​കോ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ​​ഫ് എം.​​പു​​തു​​ശേ​​രി, തോ​​മ​​സ് ചാ​​ഴി​​ക്കാ​​ട​​ൻ, സ​​ണ്ണി തെ​​ക്കേ​​ടം, ജോ​​ബ് മൈ​​ക്കി​​ൾ, വി​​ജി എം.​ ​തോ​​മ​​സ്, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, സാം ​​ഈ​​പ്പ​​ൻ, കെ.​​പി ജോ​​സ​​ഫ്, ജോ​​സ് പു​​ത്ത​​ൻ​​കാ​​ല, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, ജോ​​സ് നി​​ല​​പ്പ​​ന, ജോ​​യി ന​​ട​​യി​​ൽ, മ​​ത്ത​​ച്ച​​ൻ പ്ലാ​​ത്തോ​​ട്ടം, അ​​ലോ​​ഷ്യ​​സ് ഏ​​ബ്ര​​ഹാം, രാ​​രി​​ച്ച​​ൻ നീ​​റ​​ണാ​​കു​​ന്നേ​​ൽ, ബേ​​ബി മാ​​ത്യു, ജി​​മ്മി മ​​റ്റ​​ത്തി​​പ്പാ​​റ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, ജ​​യ​​കൃ​​ഷ്ണ​​ൻ പു​​തി​​യേ​​ട​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.