സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ൽ​സ​വം: അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു
Sunday, March 18, 2018 12:23 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ലാ​​​​യി​​​​ൽ വ​​​​ച്ച് 2017 ഒ​​​​ക്ടോ​​​​ബ​​​​ർ 20 മു​​​​ത​​​​ൽ 23 വ​​​​രെ തീ​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ന്ന 61ാമ​​​​ത് സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ കാ​​​​യി​​​​കോ​​​​ൽ​​​​സ​​​​വം റി​​​​പോ​​​​ർ​​​​ട്ട് ചെ​​​​യ്ത് മാ​​​​ധ്യ​​​​മ അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ​​​​വ​​​​ർ: മി​​​​ക​​​​ച്ച പ​​​​ത്ര റി​​​​പോ​​​​ർ​​​​ട്ട​​​​ർ: യു.​​​എ​​​​ച്ച്. സി​​​​ദ്ദീ​​​​ഖ് (സു​​​​പ്ര​​​​ഭാ​​​​തം), മി​​​​ക​​​​ച്ച വാ​​​​ർ​​​​ത്താ ചി​​​​ത്രം: ജി​​​​ബി​​​​ൻ ചെ​​​​ന്പോ​​​​ല (മ​​​​ല​​​​യാ​​​​ള മ​​​​നോ​​​​ര​​​​മ), സ​​​​മ​​​​ഗ്ര ക​​​​വ​​​​റേ​​​​ജ് (അ​​​​ച്ച​​​​ടി​ മാ​​​​ധ്യ​​​​മം): ദേ​​​​ശാ​​​​ഭി​​​​മാ​​​​നി, മി​​​​ക​​​​ച്ച ടി​​​വി റി​​​​പോ​​​​ർ​​​​ട്ട​​​​ർ: ജോ​​​​ബി ജോ​​​​ർ​​​​ജ് (ഏ​​​​ഷ്യാ​​​​നെ​​​​റ്റ്), മി​​​​ക​​​​ച്ച ഛായാ​​​​ഗ്ര​​​​ഹ​​​​ണം: കെ. ​​​അ​​​​ഖി​​​​ൽ (​മാ​​​​തൃ​​​​ഭൂ​​​​മി ടി​​​​വി), സ​​​​മ​​​​ഗ്ര ദൃ​​​​ശ്യ ക​​​​വ​​​​റേ​​​​ജ്: ഏ​​​​ഷ്യാ​​​​നെ​​​​റ്റ്, സ​​​​മ​​​​ഗ്ര ശ്ര​​​​വ്യ ക​​​​വ​​​​റേ​​​​ജ്: ആ​​​​കാ​​​​ശ​​​​വാ​​​​ണി (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം). അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ 13ന് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.