ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ ത്രി​ദി​ന രാ​പ​ക​ൽ സ​മരം 19ന്
Sunday, March 18, 2018 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ 19 മു​​​ത​​​ൽ 21 വ​​​രെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ൽ രാ​​​പക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും. സ​​​മ​​​രം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ സം​​​വ​​​ര​​​ണം കു​​​റ​​​ഞ്ഞ​​​ത് നാ​​​ലു ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ഇ​​​പ്പോ​​​ഴ​​​ത്തെ 48-ാമ​​​ത്തെ ഒ​​​ഴി​​​വ് എ​​​ന്ന​​​തി​​​നു പ​​​ക​​​രം 14-ാമ​​​ത്തെ ഒ​​​ഴി​​​വ് ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക, ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​ഇ​​​സി ആ​​​നു​​​കൂ​​​ല്യം മു​​​ട​​​ങ്ങാ​​​തെ ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.