ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വു മ​രി​ച്ചു
ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വു മ​രി​ച്ചു
Sunday, March 18, 2018 12:16 AM IST
അ​ടൂ​ർ: ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വു മ​രി​ച്ചു. ത​ട്ട പ​റ​ക്ക​ര വ​ട്ട​കാ​വി​നാ​ൽ തെ​ക്കേ​വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ സു​ര​ജ് എ​സ്. നാ​യ​രാണ് (23) ​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നായിരുന്നു അപകടം.

അ​ടൂ​രി​ൽനി​ന്നു പാ​റ​ക്ക​ര​യു​ള്ള വീ​ട്ടി​ലേ​ക്കു പോ​ക​വേ ത​ട്ട​യി​ൽ - മ​ങ്കു​ഴി എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​നു വ​ട​ക്കു മാ​റി​യു​ള്ള പാ​ൽ സൊ​സൈ​റ്റി​യ്ക്കു മു​ൻ​വ​ശം ബൈ​ക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു . ഉടൻതന്നെ നാട്ടുകാർ സു​ര​ജി​നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. അമ്മ: ശ്രീ​ദേ​വി​യ​മ്മ. സ​ഹോ​ദ​രി: ശ്രു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.