പ​മ്പ്ഹൗ​സു​ക​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​രുതെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം
പ​മ്പ്ഹൗ​സു​ക​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​രുതെ​ന്നു  ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം
Saturday, March 17, 2018 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ല അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ​​​മ്പ് ഹൗ​​​സു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും വി​​​ച്ഛേ​​​ദി​​​ച്ചവ ഉ​​​ട​​​ൻ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​ണ​​മെ​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

പ​​​മ്പ് ​ഹൗ​​​സു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്കു​​​ന്ന​​​തു വ​​​ര​​​ൾ​​​ച്ച​​​ക്കാ​​​ല​​​ത്തെ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​ർ​​​മാ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം വി​​​ളി​​​ച്ചു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ഉൗ​​​ർ​​​ജ സെ​​​ക്ര​​​ട്ട​​​റി, കെ​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ, ജ​​​ല അ​​​ഥോ​​​റി​​​റ്റി എം​​​ഡി എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. പ​​​മ്പു​​​ഹൗ​​​സു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ഉ​​​ട​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലു​​​ണ്ട്. വ​​​ര​​​ൾ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ റ​​​വ​​​ന്യു മ​​​ന്ത്രി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ലും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ പ​​​മ്പു​​​ഹൗ​​​സു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്കു​​​ന്ന​​​തു കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.


മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സും ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് കു​​​ടി​​​ശി​​​ക ഇ​​​ന​​​ത്തി​​​ൽ 750 കോ​​​ടി​​​യോ​​​ളം രൂ​​​പ ജ​​​ല അ​​​ഥോ​​​റി​​​റ്റി കെ​​എ​​​സ്ഇ​​​ബി​​​ക്കു ന​​​ൽ​​​കാ​​​നു​​​ണ്ട്. കു​​​ടി​​​ശി​​​ക തു​​​ക അ​​​ട​​​യ്ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ജ​​​ല അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ​​​സു​​​ക​​​ളു​​​ടെ ഫ്യൂ​​​സ് ഉൗ​​​രാ​​​ൻ കെ​​എ​​സ്ഇ​​​ബി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.