ചാലക്കുടിയിൽ ടൂ​​റി​​സ്റ്റ് ബ​​സി​​നു തീ​​പി​​ടി​​ച്ചു, ആ​​ള​​പാ​​യ​​മി​​ല്ല
ചാലക്കുടിയിൽ ടൂ​​റി​​സ്റ്റ് ബ​​സി​​നു തീ​​പി​​ടി​​ച്ചു, ആ​​ള​​പാ​​യ​​മി​​ല്ല
Saturday, March 17, 2018 1:00 AM IST
ചാ​​ല​​ക്കു​​ടി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പോ​​​ട്ട ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ ഓ​​​ടി​​​ക്കൊ​​​ണ്ടി​​രു​​​ന്ന ടൂ​​​റി​​​സ്റ്റ് ബ​​​സി​​​ന് തീ​​​പി​​​ടി​​​ച്ചു. ആ​​​ള​​​പാ​​​യ​​​മി​​​ല്ല. ഇ​​ന്ന​​ലെ രാ​​​ത്രി എ​​​ട്ട​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്നു​​​ള്ള 35 അം​​​ഗ തീ​​​ർ​​​ത്ഥാ​​​ട​​​ക​​സം​​ഘ​​വു​​മാ​​യി മ​​​ധു​​​ര​​​യി​​​ലേ​​​യ്ക്ക് പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സി​​​ന്‍റെ പി​​​ൻ​​​ഭാ​​​ഗ​​​ത്താ​​​ണ് ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ട് മൂ​​​ലം തീ​​​പി​​​ടു​​​ത്ത​​​മു​​​ണ്ടാ​​യ​​ത്. തീ​ ​​ആ​​ളി​​പ്പ​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ബ​​​സ് നി​​​ർ​​​ത്തി യാ​​​ത്ര​​​ക്കാ​​​ർ ചാ​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങി. ഉ​​​ട​​​നെ എ​​​ത്തി​​​യ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് തീ​​​യ​​​ണ​​​ച്ചു.


പി​​​ൻ​​​ഭാ​​​ഗ​​​ത്തെ പ​​​ത്തോ​​​ളം സീ​​​റ്റു​​​ക​​​ൾ ക​​​ത്തി​​​പ്പോ​​​യി. അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം ഭാ​​​ഗി​​​ക​​​മാ​​​യി സ്തം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.