ട്രെ​​യിൻ റൂ​ട്ട് മാ​റ്റി
ട്രെ​​യിൻ റൂ​ട്ട് മാ​റ്റി
Saturday, March 17, 2018 1:00 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ട്രാ​​​​ക്ക് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ചി​​ല ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ റൂ​​​​ട്ടി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു. മ​​​​ധു​​​​ര​​​​യ്ക്കും തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി​​​​ക്കും ഇ​​​​ട​​​​യി​​​​ലു​​​​ള്ള സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നാ​​​​ൽ ഗു​​​​രു​​​​വാ​​​​യൂ​​​​ർ-​​​​ചെ​​​​ന്നൈ എ​​‌​‌​ഗ‌്മോ​​​​ർ എ​​​​ക്സ്പ്ര​​​​സ് 30 ന് ​​​​മ​​​​ധു​​​​ര​​​​യി​​​​ൽനി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് ഡി​​​​ണ്ടി​​​​ഗ​​​​ൽ വ​​​​ഴി തി​​​​രി​​​​ഞ്ഞു പോ​​​​കും.


ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ൽ സ്റ്റോ​​​​പ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശാ​​​​ർ​​​​ക്ക​​​​ര ദേ​​​​വീ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ മീ​​​​ന​​​​ഭ​​​​ര​​​​ണി ഉ​​​​ത്സ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 21 ന് ​​​​പ​​​​ര​​​​ശു​​​​റാം, ഏ​​​​റ​​​​നാ​​​​ട് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ൽ ഒ​​​​രു മി​​​​നി​​​​റ്റ് സ്റ്റോ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.