ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും: കൃഷ്ണദാസ്
Saturday, March 17, 2018 12:44 AM IST
കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നു ബി​ജെ​പി ദേ​ശീ​യ നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ്. ഘ​ട​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ ബി​ജെ​പി​യു​ടെ മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തു പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സും സി​പി​എ​മ്മും സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി മ​ത്സ​രി​ക്ക​ണ​മെ​ന്നും അദ്ദേഹം പറഞ്ഞു.