പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ക്കാ​ദ​മി​ക നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തും: മ​ന്ത്രി
Saturday, March 17, 2018 12:36 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ക്കാ​​​​ദ​​​​മി​​​​ക നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ യ​​​​ജ്ഞ​​​​ത്തി​​ന്‍റെ പ്ര​​​​ധാ​​​​ന ദൗ​​​​ത്യ​​​​മെ​​​​ന്നും അ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ന്നു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് മ​​​​ന്ത്രി പ്ര​​ഫ. സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ്. സ്റ്റേ​​​​റ്റ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ വി​​​​ദ്യാ മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പ് പ്ലാ​​​​റ്റ്ഫോം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത സെ​​​​ല്‍​ഫി ലേ​​​​ണിം​​​​ഗ് മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​ക്കൊ​​​​ണ്ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഒ​​​​ന്നു മു​​​​ത​​​​ല്‍ 12 വ​​​​രെ ക്ലാ​​​​സു​​​​ക​​​​ള്‍ ഹൈ​​​​ടെ​​​​ക്കാ​​​​വു​​​​ക​​​​യാ​​​​ണ്. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ര്‍​വ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലും ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം കു​​​​ട്ടി​​​​ക​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​വു​​​​ന്നു. ആ​​​​ധു​​​​നി​​​​ക പ​​​​ഠ​​​​ന​​​​സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ള്‍ എ​​​​ങ്ങ​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ള്‍ മ​​​​ന​​സി​​ലാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു. സെ​​​​ല്‍​ഫി മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി നി​​​​ഖി​​​​ല്‍ ബേ​​​​വി​​​​ച്ച​​​​നാ​​​​ണ് ആ​​​​പ്പി​​​​ന്‍റെ ഇ​​​​ന്‍റ​​​​ര്‍​ഫെ​​​​യ്സ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.


ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ എ​​​​സ്എ​​​​സ്എ​​​​ല്‍സി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട ത​​യാ​​​​റെ​​​​ടു​​​​പ്പി​​​​ന് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യ വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും തു​​​​ട​​​​ര്‍​ന്ന് ഒ​​​​ന്നു മു​​​​ത​​​​ല്‍ 12 വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ആ​​​​പ്പി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി പ്ര​​ഫ. സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി ഷാ​​​​ജ​​​​ഹാ​​​​ന്‍ ഐ.​​​​എ.​​​​എ​​​​സ്, കെ.​​​​വി. മോ​​​​ഹ​​​​ന്‍​കു​​​​മാ​​​​ര്‍, ബി. ​​​​അ​​​​ബു​​​​രാ​​​​ജ്, എ​​​​സ്.​​​​സി.​​​​ഇ.​​​​ആ​​​​ര്‍.​​​​ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ജെ. പ്ര​​​​സാ​​​​ദ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.