സ​ര്‍​ഗ​വ​സ​ന്തം അ​വ​ധി​ക്കാ​ല ക്യാ​മ്പു​ക​ള്‍
Saturday, March 17, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​സ​​ങ്ങ​​ളി​​​ല്‍ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി അ​​​വ​​​ധി​​​ക്കാ​​​ല സ​​​ഹ​​​വാ​​​സ ക്യാ​​​മ്പു​​​ക​​​ള്‍ സ​​​ര്‍​ഗ​​​വ​​​സ​​​ന്തം 2018 എ​​​ന്ന പേ​​​രി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഓ​​​രോ ക്യാ​​​മ്പി​​​ലും പ​​​ത്തി​​​നും പ​​​തി​​​നാ​​​റി​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള പ​​​ര​​​മാ​​​വ​​​ധി 40 കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. . 24 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ksicl.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ക്യാ​​​മ്പി​​​ല്‍ പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ക്യാ​​​മ്പ് കോ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ണ്‍ : 0471 2333790, 9495810840