റെജി തോമസിന് പുരസ്കാരം
Saturday, March 17, 2018 12:36 AM IST
കോ​ട്ട​യം: കെ​എ​ച്ച്എ​സ്ടി​എ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രി​ലെ ക​ലാ​സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ ​വ​ർ​ഷ​ത്തെ സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് ഉ​ഴ​വൂ​ർ ഒ​എ​ൽ​എ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റെ​ജി തോ​മ​സ് കു​ന്നൂ​പ്പ​റ​ന്പി​ൽ അ​ർ​ഹ​നാ​യി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. കെ​എ​ച്ച്എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ൽ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലാ​യി​ട്ട് റെ​ജി തോ​മ​സി​നെ തേ​ടി​യെ​ത്തു​ന്ന 55-ാമ​ത്തെ പു​ര​സ്കാ​ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.