വ​നി​ത പോ​ലീ​സ് : വൈ​ദ്യപ​രി​ശോ​ധ​ന 19 ന്
Saturday, March 17, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​ത പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു വി​​​വി​​​ധ ജി​​​ല്ലാ പി​​​എ​​​സ്‌​​​സി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്ന് 2017 ഒ​​​ക്ടോ​​​ബ​​​ർ 24 ന് ​​​ശേ​​​ഷം നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടേ​​​യും, വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ മ​​​ട​​​ക്കി​​​യ​​​വ​​​രു​​​ടേ​​​യും വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന 19ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് പേ​​​രൂ​​​ർ​​​ക്ക​​​ട പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ത്തും. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത ഉ​​​ദ്യാ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​ന്നു ഹാ​​​ജ​​​രാ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.