റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി
റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി
Friday, March 16, 2018 12:40 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ഈ ​​​വ​​​ർ​​​ഷം വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം നി​​​ര​​​ക്ക് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും 2018ൽ ​​​മാ​​​ർ​​​ച്ച് ആ​​​യ​​​പ്പോ​​​ഴേ​​​ക്കും റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വ​​​ള​​​രെ​​​ക്കൂ​​​ടി. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളും അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ങ്ങ​​​ളും കു​​​റ​​​യ്ക്കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​യ്യാ​​​വു​​​ന്ന എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും ശ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ന്ന​​​തി​​​ന് എ​​​സ്പി​​​മാ​​​രു​​​ടെ​​​യും മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ക​​​ണ്‍​ട്രോ​​​ൾ റൂം ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഹൈ​​​വേ പോ​​​ലീ​​​സി​​​​​​ന്‍റെ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലും കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളും സ​​ഹാ​​യി​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​മാ​​​സ​​​മാ​​​യി അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കൂ​​​ടു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്. നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ അ​​​യ​​​വു​​​വ​​​ന്ന​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും സം​​​ശ​​​യി​​​ക്കു​​​ന്നു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.