കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി 18ന്
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി 18ന്
Friday, March 16, 2018 12:32 AM IST
കോ​​ട്ട​​യം: കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ്-​എം ​സം​​സ്ഥാ​​ന സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം 18നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഓ​​ർ​​ക്കി​​ഡ് റ​​സി​​ഡ​​ൻ​​സി​​യി​​ൽ ചേ​​രും. പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ്, ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ്, വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി, ജോ​​യി ഏ​​ബ്ര​​ഹാം എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, പാ​​ർ​​ട്ടി സം​​സ്ഥാ​​ന​​ഭാ​​ര​​വാ​​ഹി​​ക​​ൾ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.