പ്ര​ഫ​ഷ​ണ​ൽ ഡി​ഗ്രി കോ​ഴ്സ് പ്ര​വേ​ശ​നം: 28ന​കം അ​പേ​ക്ഷി​ക്ക​ണം
Sunday, February 25, 2018 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018-19 വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ഫാ​​​ർ​​​മ​​​സി മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും മാ​​​ർ​​​ച്ച് 31ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ൻ​​​പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം.

ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​ന് എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും സൗ​​​ക​​​ര്യ​​മു​​ണ്ട്. കൂ​​​ടാ​​​തെ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളും​​സ​​​ജ്ജ​​​മാ​​​ക്കി​. ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ.
ഇ​​​തി​​​നോ​​​ട​​​കം ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള 1,52,684 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 1,32,182 പേ​​​ർ ഫൈ​​​ന​​​ൽ സ​​​ബ്മി​​​ഷ​​​ൻ ന​​​ട​​​ത്തി. 1,29,699 പേ​​​ർ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു.

പ്ര​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​രെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​ല്ല. എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​എ​​​എം​​​എ​​​സ്, ബി​​​എ​​​ച്ച്എം​​​എ​​​സ്, ബി​​​എ​​​സ്എം​​​എ​​​സ് എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളോ, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളോ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​വേ​​​ള​​​യി​​​ൽ Medical Allied തെ​​​ര​​​ഞ്ഞെ​​​ടു​​ക്ക​​ണം.


അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടി​​​നോ​​​ടൊ​​​പ്പം നേ​​​റ്റി​​​വി​​​റ്റി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ’കേ​​​ര​​​ളീ​​​യ​​​ൻ’ ആ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ​​​യോ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യോ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ന സ്ഥ​​​ലം കാ​​​ണി​​​ക്കു​​​ന്ന ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​സ്എ​​​സ്എ​​​ൽ​​​സി, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന്‍റെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. എ​​​സ്ഇ​​​ബി​​​സി/​​​ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ൻൗ​​​ട്ടി​​​നോ​​​ടൊ​​​പ്പം ല​​​ഭി​​​ക്കു​​​ന്ന നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ൽ നോ​​​ണ്‍ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ൽ​​നി​​​ന്നു വാ​​​ങ്ങി സ​​​മ​​​ർ​​​പ്പി​​​ക്ക​​ണം.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ല​​​ഭി​​​ക്കു​​​ന്ന നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലി​​​ല്ലാ​​​ത്ത നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ട​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.