ഫോ​ൺ ചോ​ർ​ത്ത​ൽ: പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ​രാ​തി ന​ൽ​കി
Sunday, February 25, 2018 1:08 AM IST
ക​​​ണ്ണൂ​​​ർ: രാ​​​ഷ്‌​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​ന്‍റെ പേ​​​രി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഫോ​​​ൺ പോ​​​ലീ​​​സ് ചോ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​യ​​​റി​​​യി​​​ച്ചു കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ഐ​​​ജി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഫോ​​​ൺ പോ​​​ലീ​​​സ് ചോ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു സ്വ​​​ത​​​ന്ത്ര മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​രേയു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണ്. നി​​​ർ​​​ഭ​​​യ​​​മാ​​​യി ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​ന്‍റെ നി​​​ഷേ​​​ധ​​​മാ​​​ണ്. സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​വ​​​രു​​​ടെ ജോ​​​ലി​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. നി​​​ർ​​​ഭ​​​യ​​​മാ​​​യി ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്തര ഇ​​​ട​​​പെ​​​ട​​​ൽ വേ​​​ണ​​​മെ​​​ന്നും പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.