വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് പ്ര​തി​മാ​സം 31 കോ​ടി അ​ധി​കച്ചെല​വ്
Sunday, February 25, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​ക്ക് പ്ര​​തി​​മാ​​സം വ​​ര​​വി​​നേ​​ക്കാ​​ൾ 31 കോ​​ടി രൂ​​പ​​യു​​ടെ അ​​ധി​​ക ച്ചെല​​വു​​ണ്ടെ​​ന്നു മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ്. പെ​​ൻ​​ഷ​​ൻ ആ​​നു​​കൂ​​ല്യം ന​​ൽ​​കു​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ചെ​​ല​​വുമൂലമാണിത്. അ​​തേ​സ​​മ​​യം, വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​ക്കു പ​​ണം പി​​രി​​ഞ്ഞു​​കി​​ട്ടാ​​നു​​ണ്ട്.

ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ 332 കോ​​ടി​​യും മ​​റ്റ് സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ൾ 112 കോ​​ടി രൂ​​പ​​യും കു​​ടി​​ശി​​ക​​യു​​ണ്ട്. ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ കു​​ടി​​ശി​​ക 400 കോ​​ടി രൂ​​പ​​യാ​​ണ്. ഈ ​​തു​​ക​​യി​​ൽ പ​​കു​​തി​​യി​​ലേ​​റെ പ​​ലി​​ശ, പി​​ഴ​​പ​​ലി​​ശ ഇ​​ന​​ങ്ങ​​ളി​​ലാ​​ണ്. കു​​ടി​​ശി​​ക​​ക്കാ​​ർ​​ക്ക് നി​​ല​​വി​​ൽ 24 ശ​​ത​​മാ​​നം പ​​ലി​​ശ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.