അ​ഭ​യ കേ​സ്: വാ​ദം പൂ​ർ​ത്തി​യാ​യി
Sunday, February 25, 2018 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​സ്റ്റ​​​ർ അ​​​ഭ​​​യ കേ​​​സി​​​ൽ വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. കേ​​​സി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണോ എ​​​ന്നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു. കേ​​​സി​​​ലെ ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളാ​​​യ നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന, ബ്രെ​​​യി​​​ൻ മാ​​​പ്പിം​​​ഗ് എ​​​ന്നി​​​വ എ​​​ടു​​​ത്ത​​​തു സു​​​പ്രീംകോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടുത​​​ന്നെ​​​യാ​​​ണോ​​​യെ​​​ന്നും വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി കേ​​​സ് ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.