“അ​ജ​പാ​ല​നാ​വ​കാ​ശം പു​നഃസ്ഥാ​പി​ച്ചു ല​ഭി​ച്ച​ത് ഭാ​ര​ത​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തും’’
“അ​ജ​പാ​ല​നാ​വ​കാ​ശം പു​നഃസ്ഥാ​പി​ച്ചു  ല​ഭി​ച്ച​ത് ഭാ​ര​ത​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തും’’
Sunday, February 25, 2018 12:58 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത​​ത്തി​​ൽ മു​​ഴു​​വ​​ൻ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്ക് മാ​ർ​പാ​പ്പ അ​​ജ​​പാ​​ല​​നാ​​വ​​കാ​​ശം പു​​നഃ​സ്ഥാ​​പി​​ച്ചു​​ന​​ൽ​​കി​​യ​​ത് സ​​ഭാ​​ച​​രി​​ത്ര​​ത്തി​​ലെ നി​​ർ​ണാ​​യ​​ക സം​​ഭ​​വ​​മാ​​ണെ​​ന്നും ഇ​​തു ഭാ​​ര​​ത​​സ​​ഭ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​മെ​​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ മാ​​ർ അ​​പ്രേം റി​​സേ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഓ​​റി​​യ​​ന്‍റ​​ൽ സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന സിം​​പോ​​സി​​യ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​പ്ര​​സം​​ഗം ന​​ട​​ത്തു​ക​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു ല​​ഭി​​ച്ച ന്ധ​​അ​​ജ​​പാ​​ല​​ന അ​​ധി​​കാ​​രം: സാ​​ധ്യ​​ത​​ക​​ളും വെ​​ല്ലു​​വി​​ളി​​ക​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സിം​​പോ​​സി​​യം ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ഭ​​യു​​ടെ ആ​​രാ​​ധാ​​നാ​​പൈ​​തൃ​​ക​​വും ദൈ​​വ​​ശാ​​സ്ത്ര​​വും ഭ​​ര​​ണ​​ക്ര​​മ​​വും ത​​നി​​മ​​യി​​ൽ സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ഓ​​ർ​മി​പ്പി​​ച്ചു. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കി. ഷം​​ഷാ​​ബാ​​ദ്’ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ. റാ​​ഫേ​​ൽ ത​​ട്ടി​​ൽ, മ​​ല്പാ​​ൻ റ​​വ.​ഡോ. മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ, റ​​വ.​ഫാ.​​ജോ​​സ​​ഫ് ക​​ടു​​പ്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

ജോ​​ജി ചി​​റ​​യി​​ൽ, ഡോ.​​സി. അ​​മ​​ല, റ​​വ.​ഡോ.​ഫ്രാ​​ൻ​​സി​​സ് ഇ​​ല​​വു​​ത്ത​​ങ്ക​​ൽ എ​​ന്നി​​വ​​ർ മോ​​ഡ​​റേ​​റ്റ​​ർ​​മാ​​രാ​​യി​​രു​​ന്നു.


ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് ദി​​ശാ​​ബോ​​ധ​​വും നി​​സ്തു​​ല​​സം​​ഭാ​​വ​​ന​​ക​​ളും ന​​ൽ​​കി​​യ മാ​​ർ. ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, മ​​ല്പാ​​ൻ റ​​വ. ഫാ. ​​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ, റ​​വ. ഡോ. ​​സേ​​വ്യ​​ർ കൂ​​ട​​പ്പു​​ഴ എ​​ന്നി​​വ​​രെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ദ​​രി​​ച്ചു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കി.
ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നി​​ൽ ര​​ണ്ട് ഭാ​​ഗ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി രൂ​​പീ​​ക​​രി​​ച്ച സീ​​റോ ​മ​​ല​​ബാ​​ർ രൂ​​പ​​ത​​യാ​​യ ​ഷം​​ഷാ​​ബാ​​ദ്’ രൂ​​പ​​ത​​യ്ക്ക് എ​​ല്ലാ പി​​ന്തു​​ണ​​യും അ​​തി​​രൂ​​പ​​ത വാ​​ഗ്ദാ​​നം​ചെ​​യ്തു.

അ​​ജ​​പാ​​ല​​ന​​പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തും സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​ണ​​രം​​ഗ​​ത്തും ഇ​​രു​​രൂ​​പ​​ത​​ക​​ളും സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ധാ​​ര​​ണ​​യാ​​യി. സ​​മ്മേ​​ള​​ന​​ത്തി​​ൽ ത​​ക്ക​​ല രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ റ​​വ. ഫാ. ​​ജോ​​സ് മു​​ട്ട​​ത്തു​​പാ​​ടം, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ റ​​വ. ഡോ. ​​ജ​​യിം​​സ് പാ​​ല​​യ്ക്ക​​ൽ, റ​​വ. ഡോ. ​​സേ​​വ്യ​​ർ കൂ​​ട​​പ്പു​​ഴ, റ​​വ.​ഡോ.​തോ​​മ​​സ് പാ​​ടി​​യ​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.