ഗുജറാത്തില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു
Sunday, February 25, 2018 12:58 AM IST
കോ​രു​ത്തോ​ട്: ഗു​ജ​റാ​ത്തി​ല്‍ അ​ങ്ക​ലേ​ശ്വ​ര​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ല്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷി​പ്പിം​ഗ് ബ്യൂ​റോ (ഐ​എ​സ്ബി) ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​രു​ത്തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​രി​ന്തി​രി​ക്ക​ല്‍ (പു​തു​പ്പ​റ​മ്പി​ല്‍) ജോ​സ് തോ​മ​സി​ന്‍റെ (കു​ഞ്ഞു​മോ​ന്‍റെ) മ​ക​ന്‍ അ​മ​ല്‍ പി.​ജോ​സാ​ണ് (തോ​മ​സു​കു​ട്ടി-24) മ​രി​ച്ച​ത്. സം​സ്‌​കാ​രം പി​ന്നീ​ട്. അ​മ്മ എ​ല്‍സ​മ്മ ക​ട്ട​പ്പ​ന ക​ല്‍ത്തൊ​ട്ടി കാ​ര​യ്ക്കാ​ട്ട് കു​ടും​ബാ​ഗം. സ​ഹോ​ദ​രി: ആ​മി എ​ല്‍സാ ജോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.