ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ട സംഭവം: ക​ർ​ശ​ന ന​ട​പടിയെന്ന് മു​ഖ്യ​മ​ന്ത്രി
ആ​ദി​വാ​സി യു​വാ​വ്  കൊല്ലപ്പെട്ട സംഭവം: ക​ർ​ശ​ന ന​ട​പടിയെന്ന് മു​ഖ്യ​മ​ന്ത്രി
Saturday, February 24, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലെ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​റി​​യി​​ച്ചു.

ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​നു യോ​​​ജി​​​ച്ച​​​ത​​​ല്ല. ഇത് ഒ​​​രു ത​​​ര​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ നട ക്കുന്നു എ​​​ന്ന​​​ത് നാം ​​​നേ​​​ടി​​​യ സാ​​​മൂ​​​ഹി​​​ക- സാം​​​സ്കാ​​​രി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്. ഇത് ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഫേ​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.