ശു​​​ഹൈ​​​ബ് വ​​​ധം: പി.​ ​​ജ​​​യ​​​രാ​​​ജ​​​നെ അ​​​തൃ​​​പ്തി​​​യ​​​റി​​​യി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി
ശു​​​ഹൈ​​​ബ് വ​​​ധം: പി.​ ​​ജ​​​യ​​​രാ​​​ജ​​​നെ     അ​​​തൃ​​​പ്തി​​​യ​​​റി​​​യി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി
Friday, February 23, 2018 2:15 AM IST
തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണും പി. ​​​ജ​​​യ​​​രാ​​​ജ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ക​​​ണ്ണൂ​​​രി​​​ലെ ശു​​​ഹൈ​​​ബ് കൊ​​​ല​​​ക്കേ​​​സി​​​ലെ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്ന ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ശ​​​രി​​​യ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്‍റെ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നവേ​​​ദി​​​യി​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​മ്പാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ളെ സം​​​സ്ഥാ​​​നസ​​​മ്മേ​​​ള​​​ന​​​ത്തി​​​നുശേ​​​ഷം പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വും ജ​​​യ​​​രാ​​​ജ​​​നെ പി​​​ണ​​​റാ​​​യി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.