ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം ഇ​ന്ന്
Friday, February 23, 2018 2:14 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: വ​​ഴി​​ക​​ളെ​​ല്ലാം ഇ​​ന്നു ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്ക്. ഏ​​ഴ​​ര​​പ്പൊ​​ന്നാ​​ന ദ​​ർ​​ശ​​നം ഇ​​ന്ന്. ഉ​​ത്സ​​വ​​ത്തി​​ന്‍റെ എ​​ട്ടാം​​നാ​​ൾ രാ​​ത്രി 12നാ​​ണു ക്ഷേ​​ത്ര​​ത്തി​​ന്‍റെ മാ​​ത്ര​​മാ​​യ ഏ​​ഴ​​ര​​പ്പൊ​​ന്നാ​​ന ദ​​ർ​​ശ​​ന​​വും വ​​ലി​​യ കാ​​ണി​​ക്ക​​യും. ഏ​​ഴ​​ര​​പ്പൊ​​ന്നാ​​ന ദ​​ർ​​ശ​​ന​​ത്തി​​നാ​​യി വി​​ദൂ​​ര ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നു പോ​​ലും എ​​ത്തു​​ന്ന ഭ​​ക്ത​​ജ​​ന സ​​ഹ​​സ്ര​​ങ്ങ​​ൾ രാ​​ത്രി​​യോ​​ടെ​ത​​ന്നെ ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തെ ജ​​ന​​സാ​​ഗ​​ര​​മാ​​ക്കും.


ആ​​സ്ഥാ​​ന​​മ​​ണ്ഡ​​പ​​ത്തി​​നു മു​​ന്നി​​ലും ക്ഷേ​​ത്ര പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി ത​​ടി​​ച്ചു​​കൂ​​ടു​​ന്ന ഭ​​ക്ത​​രെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​നു​​മാ​​യി ദേ​​വ​​സ്വം അ​​ധി​​കൃ​​ത​​രും പോ​​ലീ​​സും വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണു ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കൃ​​ത്യം 12നു ​​ആ​​സ്ഥാ​​ന മ​​ണ്ഡ​​പ​​ത്തി​​ന്‍റെ വാ​​തി​​ലു​​ക​​ൾ തു​​റ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.