വാ​ട്ട​ർ അ​ഥോ​റി​റ്റി ഇ​ൻ​ഷ്വ​റ​ൻ​സ്: പു​തു​താ​യി ചേ​രാം
Friday, February 23, 2018 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ലെ വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി​​​യി​​​ൽ തു​​​ട​​​ർ​​​ന്ന് പോ​​​കു​​​വാ​​​ൻ താ​​​ല്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ വി​​​വ​​​രം മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന​​​കം ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (എ​​​ച്ച്ആ​​​ർ​​​ഡി ആ​​​ൻ​​​ഡ് ജ​​​ന​​​റ​​​ൽ), കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി, ജ​​​ല​​​ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം.


കൂ​​​ടാ​​​തെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ പു​​​തു​​​താ​​​യി ചേ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലോ ഡി​​​വി​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള പ്ര​​​ഫോ​​​ർ​​​മ​​​യി​​​ൽ വി​​​ശ​​​ദാം​​​ശം പൂ​​​രി​​​പ്പി​​​ച്ച് മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​ന​​​കം ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.