വേ​ളാ​ങ്ക​ണ്ണി​ക്കു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ചു
വേ​ളാ​ങ്ക​ണ്ണി​ക്കു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ചു
Friday, February 23, 2018 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്ക് വേ​​​ളാ​​​ങ്ക​​​ണ്ണി തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ര​​​ണ്ടു സ്പെ​​​ഷ​​​ൽ​​​ഫെ​​​യ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു കാ​​​ര​​​യ്ക്ക​​​ലി​​​നു​​​ള്ള സ്പെ​​​ഷ​​​ൽ ഫെ​​​യ​​​ർ ട്രെ​​​യി​​​ൻ (06046) എ​​​ല്ലാ ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.25നു ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ 3.45ന് ​​​കാ​​​ര​​​യ്ക്ക​​​ലി​​​ൽ എ​​​ത്തും. വേ​​​ളാ​​​ങ്ക​​​ണ്ണി തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ നാ​​​ഗൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ പു​​​ല​​​ർ​​​ച്ചെ 2.45ന് ​​​ട്രെ​​​യി​​​ൻ എ​​​ത്തി​​​ച്ചേ​​​രും.തി​​​രി​​​കെ​​​യു​​​ള്ള സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ (06045) എ​​​ല്ലാ വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ലും രാ​​​ത്രി 10.45നു ​​​കാ​​​ര​​​യ്ക്ക​​​ലി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടും. അ​​​ടു​​​ത്ത ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് 12.15നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.