എം​ജി​യി​ൽ ശാ​സ്ത്ര​യാ​ൻ പ്ര​ദ​ർ​ശ​നം
Friday, February 23, 2018 1:20 AM IST
കോ​​​​ട്ട​​​​യം: എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ശാ​​​​സ്ത്ര-​​​​ശാ​​​​സ്ത്രേ​​​​ത​​​​ര മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ഠ​​​​ന​​​​ഗ​​​​വേ​​​​ഷ​​​​ണ നേ​​​​ട്ട​​​​ങ്ങ​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​നാ​​യി റൂ​​​​സ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന ശാ​​​​സ്ത്ര​​​​യാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 26, 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പു​​​​ക​​​​ളും ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു സ​​ന്ദ​​ർ​​ശി​​ക്കാം.


കാ​​​​ന്പ​​​​സി​​​​ലെ കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ.​​​​കെ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​ സ​​​​മ​​​​യം രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു വ​​​​രെ​​​​. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.