കെ​എ​സ്ആ​ർ​ടി​സി​ക്കു വാ​യ്പ ത​ട​യാ​ൻ സ്വ​കാ​ര്യബസ് ലോ​ബി​യു​ടെ ശ്ര​മം
Thursday, February 22, 2018 2:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ബാ​​​ങ്ക് ക​​​ണ്‍​സോ​​​ർ​​​ഷ്യം ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ സ്വ​​​കാ​​​ര്യബ​​​സ് ലോ​​​ബി​​​യു​​​ടെ ശ്ര​​​മം. ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​ലു​​​ള്ള ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത​​​ട​​​ക്കം വാ​​​യ്പ ന​​​ൽ​​​കു​​​ന്ന​​​തു ത​​​ടയാ​​​ൻ ശ്ര​​​മ​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം.

ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്.

രൂ​​​ക്ഷ​​​മാ​​​യ സാ​​മ്പ​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ 3500 കോ​​​ടി രൂ​​പ​​​യു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല ക​​​ണ്‍​സോ​​​ർ​​​ഷ്യം വാ​​​യ്പ​​​യി​​​ലാ​​​ണ്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മ​​​റ്റു വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​ൾ ക​​​ണ്‍​സോ​​​ർ​​​ഷ്യം മു​​​ന്നോ​​​ട്ടു​​വ​​​ച്ചി​​ട്ടു​​ണ്ട്. ഇ​​​തെ​​​ല്ലാം അം​​​ഗീ​​​ക​​​രി​​​ച്ച് വാ​​​യ്പ​​​യ്ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​മ്പോ​​ഴാ​​​ണ് അ​​​ത് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സ്വ​​​കാ​​​ര്യ​​​ബ​​​സ് ലോ​​​ബി നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു വാ​​​യ്പ ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​ലു​​​ള്ള ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ക​​​ത്തു​​​ക​​​ൾ ല​​​ഭി​​​ച്ചു. ഇ​​​ത് സ്വ​​​കാ​​​ര്യ ബ​​​സ് ലോ​​​ബി​​​യി​​​ലെ ആ​​​ളു​​​ക​​​ളാ​​​ണ് എ​​​ന്നാ​​​ണ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ബാ​​​ങ്കു​​​ക​​​ൾ ക​​​ത്തു കി​​​ട്ടി​​​യ വി​​​വ​​​രം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​യെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ബാ​​​ങ്കു​​​ക​​​ളു​​​ടെ ക​​​ണ്‍​സോ​​​ർ​​​ഷ്യ​​ത്തി​​ൽ​​നി​​​ന്ന് 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശയ്​​​ക്ക് 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. എ​​​ട്ടു​​​വ​​​ർ​​​ഷം കാ​​​ല​​​യ​​​ള​​​വ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഈ ​​​വാ​​​യ്പ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് ഭാ​​​രി​​​ച്ച ബാ​​​ധ്യ​​​ത​​​യാ​​​ണ്. പ്ര​​​തി​​​ദി​​​നം മൂ​​​ന്നു​​കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വി​​​നു മാ​​​ത്ര​​​മാ​​​യി വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന രൂ​​​പ​​​ത്തി​​​ൽ ഒ​​​മ്പ​​​തു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് 22 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ബാ​​​ങ്ക് ക​​​ണ്‍​സോ​​​ർ​​ഷ്യ​​​ത്തി​​​ൽനി​​​ന്ന് 3500 കോ​​​ടി രൂ​​​പ വാ​​​യ്പ ല​​​ഭി​​​ച്ചാ​​​ൽ ആ​​​ദ്യ വാ​​​യ്പ തീ​​​ർ​​​ക്കാ​​​നാ​​​കും. മാ​​​ത്ര​​​മ​​​ല്ല പ​​​ലി​​​ശ 12 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് ഒ​​​ൻ​​​പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് കു​​​റ​​​യു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​ദി​​​നം അ​​​ട​​​വി​​​ന് വേ​​​ണ്ടി​​​വ​​​രു​​​ന്ന തു​​​ക മൂ​​​ന്നു കോ​​​ടി​​​യി​​​ൽനി​​​ന്ന് 96 ല​​​ക്ഷ​​​മാ​​​യി കു​​​റ​​​യും. ഇ​​​ത് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ൽ വ​​​ലി​​​യ ആ​​​ശ്വാ​​​സം പ​​​ക​​രു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.