യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത് മുൻകൂട്ടി തയാറാക്കിയ നാ​​​ട​​​കം: പി.​​​ജ​​​യ​​​രാ​​​ജ​​​ൻ
യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത് മുൻകൂട്ടി തയാറാക്കിയ നാ​​​ട​​​കം: പി.​​​ജ​​​യ​​​രാ​​​ജ​​​ൻ
Thursday, February 22, 2018 2:32 AM IST
ക​​​ണ്ണൂ​​​ർ: കോ​​​ൺ​​​ഗ്ര​​​സും യു​​​ഡി​​​എ​​​ഫും മു​​​ൻ​​​കൂ​​​ട്ടി ത​​​യാ​​​റാ​​​ക്കി​​​യ നാ​​​ട​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​സാ​​​ര​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച് സ​​​മാ​​​ധാ​​​ന​​​യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​​​ജ​​​യ​​​രാ​​​ജ​​​ൻ. ക​​​ള​​​ക്ട​​​റേ​​​റ്റി​​നു മു​​​ന്നി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന സ​​​ത്യ​​​ഗ്ര​​​ഹ​​സ​​​മ​​​ര​ നാ​​​ട​​​കം തു​​​ട​​​രാ​​​നു​​​ള്ള വേ​​​റൊ​​​രു നാ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു സ​​​മാ​​​ധാ​​​ന യോ​​​ഗ ബ​​​ഹി​​​ഷ്ക​​​ര​​​ണം. ഇ​​​തി​​​ലൂ​​​ടെ കോ​​​ൺ​​​ഗ്ര​​​സും ലീ​​​ഗും ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്പി​​​ൽ പ​​​രി​​​ഹാ​​​സ്യ​​​രാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​നാ​​​ട​​​ക​​​ത്തി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗ് ഉ​​​ണ്ടാ​​​യ​​​തു ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു കോ​​​ൺ​​​ഗ്ര​​​സി​​നു പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യി​​​ല്ല. ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം ദൗ​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. സി​​​പി​​​എം അ​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷി​​​ക്കും. പോ​​​ലീ​​​സും സി​​​ബി​​​ഐ​​​യും പ​​​ല​​​രെ​​​യും പ്ര​​​തി​​​ക​​​ളാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​ണു എ​​നി​​​ക്ക് വി​​​ശ്വാ​​​സം-​​ജ​​യ​​രാ​​ജ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.