ഗു​ഡ്സ് ട്രെ​യി​ൻ സി​ഗ്ന​ൽ തെ​റ്റി: എ​ൻജി​ൻ ഡ്രൈ​വ​ർക്കു സ​സ്പെ​ൻ​ഷൻ
ഗു​ഡ്സ് ട്രെ​യി​ൻ സി​ഗ്ന​ൽ തെ​റ്റി: എ​ൻജി​ൻ ഡ്രൈ​വ​ർക്കു സ​സ്പെ​ൻ​ഷൻ
Thursday, February 22, 2018 2:24 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം നോ​​ർ​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ സി​​​ഗ്ന​​​ൽ തെ​​​റ്റി ഗു​​​ഡ്സ് ട്രെ​​​യി​​​ൻ മു​​​ന്നോ​​​ട്ടു നീ​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ എ​​ൻ​​ജി​​​ൻ ഡ്രൈ​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​യാ​​​ളെ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​ക്കി.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഏ​​​ഴേ​​​കാ​​​ലോ​​​ടെ​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം. ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണു വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യ​​​ത്. നോ​​​ർ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ലെ മ​​​ധ്യ​​​ത്തി​​​ലെ പാ​​​ള​​​ത്തി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ഗു​​​ഡ്സ് ട്രെ​​​യി​​​ൻ ഒ​​​ന്നാ​​​മ​​​ത്തെ പാ​​​ള​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ട നി​​​സാ​​​മു​​​ദ്ദീ​​​ൻ എ​​​ക്സ്പ്ര​​​സി​​​നു മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​നു​​​ള്ള സി​​​ഗ്ന​​​ൽ ക​​​ണ്ടു തെ​​​റ്റി​​​ദ്ധ​​​രി​​​ച്ച് മു​​​ന്നോ​​​ട്ടെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.