ബ​ന്ധു മ​രി​ച്ച​ത​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ബ​ന്ധു മ​രി​ച്ച​ത​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, February 22, 2018 2:10 AM IST
കോ​​​​ട്ട​​​​യം: ബ​​​​ന്ധു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ബൈ​​​​ക്കി​​​​ൽ പു​​​​റ​​​​പ്പെ​​​​ട്ട ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ സ്വ​​​​കാ​​​​ര്യ ബ​​​​സി​​​​ന​​​​ട​​​​ിയി​​​​ൽ​​​​പ്പെ​​​​ട്ട് മ​​​​രി​​​​ച്ചു. കെ​​​​കെ റോ​​​​ഡി​​​​ൽ പാ​​​​ന്പാ​​​​ടി കോ​​​​ത്ത​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.55നു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ബൈ​​​​ക്ക് യാ​​​​ത്ര​​​​ക്കാ​​​​രാ​​​​യ പു​​​​ഞ്ച​​​​വ​​​​യ​​​​ൽ പാ​​​​ക്കാ​​​​നം പ​​​​ന്ന​​​​ക​​​​ത്തി​​​​ങ്ക​​​​ൽ ജോ​​​​ർ​​​​ജി​​​​ന്‍റെ മ​​​​ക​​​​ൻ ജോ​​​​ണ്‍​സ​​​​ണ്‍ (28), കോ​​​​ത്ത​​​​ല എ​​​​ണ്ണ​​​​ശേ​​​​രി​​​​ലി​​​​ൽ ന​​​​ന്നാ​​​​ട്ട് സൈ​​​​മ​​​​ണി​​​​ന്‍റെ മ​​​​ക​​​​ൻ സു​​​​ബി​​​​ൻ (26) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ജോ​​​​ണ്‍​സ​​​​ന്‍റെ ഭാ​​​​ര്യ ക​​​​വി​​​​ത​​​​യു​​​​ടെ പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​പു​​​​ത്ര​​​​നാ​​​​ണ് സു​​​​ബി​​​​ൻ.

ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ബ​​​​ന്ധു​​​​വാ​​​​യ കോ​​​​ത്ത​​​​ല എ​​​​ണ്ണ​​​​ശേ​​​​രി​​​​ൽ എ.​​​​ബി. ചാ​​​​ക്കോ (58) ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​ത​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ യു​​​​വാ​​​​ക്ക​​​​ൾ മൃ​​​​ത​​​​സം​​​​സ്കാ​​​​ര​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​ൻ പോ​​​​കും​​​​വ​​​​ഴി​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്.


ചാ​​​​ക്കോ​​​​യു​​​​ടെ സം​​​​സ്കാ​​​​രം ഇ​​​​ന്നു രാ​​​​വി​​​​ലെ 10ന് ​​​​കോ​​​​ത്ത​​​​ല സെ​​​​ന്‍റ് മേ​​​​രീ​​​​സ് സി​​​​എ​​​​സ്ഐ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കും. ജോ​​​​ണ്‍​സ​​​​ന്‍റെ​​​​യും സു​​​​ബി​​​​ന്‍റെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ. സു​​​​ബി​​​​ന്‍റെ മാ​​​​താ​​​​വ് മോ​​​​ളി. സ​​​​ഹോ​​​​ദ​​​​രി: സൗ​​​​മ്യ. ജോ​​​​ണ്‍​സ​​​​ന്‍റെ മാ​​​​താ​​​​വ് സി​​​​ന്ധു. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ദി​​​​വ്യ, ജെ​​​​യ്സ​​​​ണ്‍. പാ​​​​ന്പാ​​​​ടി ന​​​​ന്നാ​​​​ട്ട് ക​​​​വി​​​​ത​​​​യാ​​​​ണ് ജോ​​​​ണ്‍​സ​​​​ന്‍റെ ഭാ​​​​ര്യ. മ​​​​ക​​​​ൻ: കെ​​​​വി​​​​ൻ.

അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ബ​​​​സ് സ്കൂ​​​​ട്ട​​​​ർ ഇ​​​​ടി​​​​ച്ചു തെ​​​​റി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കോ​​​​ട്ട​​​​യ​​​​ത്തു​​​​നി​​​​ന്നും ത​​​​ങ്ക​​​​മ​​​​ണി​​​​യി​​​​ലേ​​​​ക്കു പോ​​​​യ ടി​​​​എം​​​​എ​​​​സ് ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ബസ് ജോ​​​​ണ്‍​സ​​​​ന്‍റെ ത​​​​ല​​​​യി​​​​ലൂ​​​​ടെ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.