ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദേശീയ സെമിനാർ
ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദേശീയ സെമിനാർ
Thursday, February 22, 2018 2:10 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജ് എം​​​​ബി​​​​എ വി​​​​ഭാ​​​​ഗ​​​​മാ​​​​യ സെ​​​​ന്‍റ് ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സി​​​​ന്‍റെ (ബിം​​​​സ്) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഹാ​​​​പ്പി​​​​ന​​​​സ് എ​​​​ഡ്ജ്; ’ദ് ​​​​ഹൊ​​​​ളി​​​​സ്റ്റി​​​​ക്ക് ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് മ​​​​ന്ത്രാ’ എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​ർ ന​​​​ട​​​​ത്തി.
എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​വ​​​​ന്യു സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന കോ​​​​ണ്‍ഫ​​​​റ​​​​ൻ​​​​സി​​​​ൽ യു​​​​എ​​​​ൻ​​​​ഒ ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​യ​​​​ൽ ഡെ​​​​വ​​​​ല​​​​പ്പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​ർ ഡോ. ​​​​ജ​​​​ബ​​​​മാ​​​​ലൈ വി​​​​ര​​​​ഞ്ചി​​​​യ​​​​ര​​​​ഞ്ചി മു​​​​ഖ്യാ​​​​തി​​​​ഥി ആ​​​​യി​​​​രു​​​​ന്നു.

എ​​​​സ്ബി കോ​​​​ള​​​​ജ് മു​​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ റ​​​​വ.​​​​ഡോ.​​​​ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ റ​​​​വ.​​​​ഡോ.​​​​ടോ​​​​മി പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​വീ​​​​ട്ടി​​​​ൽ, ഡോ.​​​​എ​​​​സ്.​​​​ജ​​​​യ​​​​വേ​​​​ലു, എം.​​​​പി. സി​​​​ജു​​​​കു​​​​മാ​​​​ർ, കെ.​​​​എ​​​​സ്. ജ്യോ​​​​തി​​​​സ്, ആ​​​​ൻ​​​​ഡ്രി​​​​ൻ മെ​​​​ൻ​​​​ഡ​​​​സ്, മാ​​​​ത്യു കെ. ​​​​ഐ​​​​സ​​​​ക്ക് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ എം​​​​ബി​​​​എ വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​സ്റ്റീ​​​​ഫ​​​​ൻ മാ​​​​ത്യൂ​​​​സ് മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. ഡോ. ​​​​മാ​​​​ർ​​​​ട്ടി​​​​ൻ പാ​​​​ട്രി​​​​ക്ക്, ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ്, മു​​​​കേ​​​​ഷ് ദേ​​​​വ്, ഫ​​​​സ​​​​ലു റ​​​​ഹ്മാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

ക​​​​ഴി​​​​ഞ്ഞ 15 വ​​​​ർ​​​​ഷ​​​​മാ​​​​യി വി​​​​വി​​​​ധ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ബിം​​​​സ് ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ണ്‍ഫ​​​​റ​​​​ൻ​​​​സി​​​​ന്‍റെ കോ-​​​​സ്പോ​​​​ണ്‍സ​​​​ർ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​ണ്. ഡോ.​​​​സി​​​​ബി ജോ​​​​സ​​​​ഫ്, ഡോ.​​​​മാ​​​​ത്യു ജോ​​​​സ​​​​ഫ്, ബി​​​​ൻ​​​​സാ​​​​യി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ജേ​​​​ക്ക​​​​ബ് ജോ​​​​ജു, മോ​​​​റി​​​​സ് ജെ.​​​​പീ​​​​റ്റ​​​​ർ എ​​​​ന്നി​​​​വ​​​​ർ കോ​​​​ണ്‍ഫ​​​​റ​​​​ൻ​​​​സി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.