റവ. ഡോ. ​ജോ​സ് ക​ണ്ണ​മ്പു​ഴ ഡ​യ​റ​ക്ട​റാ​യി സ്ഥാ​ന​മേ​റ്റു
റവ. ഡോ. ​ജോ​സ് ക​ണ്ണ​മ്പു​ഴ ഡ​യ​റ​ക്ട​റാ​യി സ്ഥാ​ന​മേ​റ്റു
Thursday, February 22, 2018 1:58 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​തയ്​​​ക്കു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ന്ന​​​ത സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ വ​​​ള്ളി​​​യോ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി റ​​വ.​​ഡോ. ​ജോ​​​സ് ക​​​ണ്ണ​​​മ്പു​​​ഴ സ്ഥാ​​​ന​​​മേ​​​റ്റു.​

മു​​​പ്പ​​​തി​​​ൽ​​​പ​​​രം വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​ള്ള അ​​ദ്ദേ​​ഹം കാ​​​ലി​​​ക്ക​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു ബി.​​​ടെ​​​ക്കി​​​ൽ ഒ​​​ന്നാം റാ​​​ങ്കും മ​​​ഹാ​​ത്മാ​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു ഡോ​​​ക്ട​​​റേ​​​റ്റും ഐ ​​ഐ ടി ​​​ഖ​​​ര​​​ഗ്പൂ​​​രി​​​ൽനി​​​ന്ന് എം​​ടെ​​​ക്കി​​​ൽ ഫ​​​സ്റ്റ് പൊ​​​സി​​​ഷ​​​നും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട് എ​​​ൻ​​എ​​​സ്​​​എ​​​സ് കോ​​​ള​​​ജി​​​ൽ 18 വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​ള്ള അ​​ദ്ദേ​​ഹം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ​​​ജ്യോ​​​തി എ​​ൻ​​ജി. കോ​​​ളേ​​​ജി​​​ൽ 13 വ​​​ർ​​​ഷം പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.​ സ​​ഹൃ​​ദ​​യ എ​​ൻ​​ജി. കോ​​ള​​ജി​​ന്‍റെ മു​​ൻ ഡ​​യ​​റ​​ക്ട​​റാ​​ണ്.


ജീ​​​വ​​​ൻ ടെ​​​ലി​​​കാ​​​സ്റ്റിം​​​ഗ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യും എം.​​ഡി​​​യാ​​​യും കേ​​​ര​​​ള ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ൽ മെം​​ബ​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളി​​​ൽ അം​​​ഗ​​​ത്വ​​​വും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.